MOTHERHOME RETREAT CENTER

Fr. Mathew Asariparambil
Founder, Mother Home

Fr. Sebastian Puthupallil
Director - Mother Home

Fr.Mathew Valavanal
Administrator Mother Home

Fr. Joseph (Lijo) Nooramackal
Asst. Director - Mother Home

Fr. Abraham Thonippara
Spiritual Father - Mother Home
മദര്‍ഹോം വളര്‍ച്ചയിലെ നാഴികക്കല്ലുകള്‍
2014 സെപ്റ്റംബര്‍ 8
തലശ്ശേരി അതിരൂപത ആര്‍ച്ച്ബിഷപ്പ് അഭിവന്ദ്യ മാര്‍ ജോര്‍ജ്ജ് വലിയമറ്റം പിതാവിന്റെ അനുവാദത്തോടെ, ഒരു പ്രാര്ഥനാഭവനം നിർമ്മിക്കുന്നതിനായി ബഹു. ഫാദര്‍ മാത്യു ആശാരിപറമ്പില്‍ പരിയാരത്ത് 4 ഏക്കര്‍ സ്ഥലം കുറച്ച് അഭ്യുദയകാംക്ഷികളുടെ സഹായത്തോടെ വാങ്ങി.
മാതാവിന്റെ ജനനതിരുനാള്‍ ദിവസമായ സെപ്റ്റംബര്‍ 8 ന് ഈ ഭവനത്തിന്റെ പണി ആരംഭിച്ചു. ചന്ദനക്കാംപാറ ഇടവക അംഗമായ ശ്രീ .മോന്‍സ് ഇടശ്ശേരില്‍ അച്ചന് സഹായ ഹസ്തമായി ഈ ഉദ്യമത്തില്‍ പങ്കുചേര്‍ന്നു. ദൈവത്തിന്റെ പദ്ധതിയായ മദര്‍ഹോം, സെപ്റ്റംബര്‍ 8 ന് ചരിത്രത്തില്‍ കുറിക്കപെട്ടു.
Historical moments in the Growth of Mother Home
2014 September 8
With the permission from His Grace Mar George Valiamattam, the Archbishop of Tellicherry, Rev. Fr. Mathew Asariparambil bought 4 acres of land at Pariyaram with the intention of constructing a Prayer House. A group of well wishers financially helped him to buy the land.