മദര്‍ഹോം വളര്‍ച്ചയിലെ നാഴികക്കല്ലുകള്‍

2014 സെപ്റ്റംബര്‍ 8

തലശ്ശേരി അതിരൂപത ആര്‍ച്ച്ബിഷപ്പ് അഭിവന്ദ്യ മാര്‍ ജോര്‍ജ്ജ് വലിയമറ്റം പിതാവിന്റെ അനുവാദത്തോടെ, ഒരു പ്രാര്‍ഥനാഭവനം നിർമ്മിക്കുന്നതിനായി ബഹു. ഫാദര്‍ മാത്യു ആശാരിപറമ്പില്‍ പരിയാരത്ത് 4 ഏക്കര്‍ സ്ഥലം കുറച്ച് അഭ്യുദയകാംക്ഷികളുടെ സഹായത്തോടെ വാങ്ങി.
മാതാവിന്റെ ജനനതിരുനാള്‍ ദിവസമായ സെപ്റ്റംബര്‍ 8 ന് ഈ ഭവനത്തിന്റെ പണി ആരംഭിച്ചു. ചന്ദനക്കാംപാറ ഇടവക അംഗമായ ശ്രീ. മോന്‍സ് ഇടശ്ശേരില്‍ അച്ചന് സഹായഹസ്തമായി ഈ ഉദ്യമത്തില്‍ പങ്കുചേര്‍ന്നു. ദൈവത്തിന്റെ പദ്ധതിയായ മദര്‍ഹോമിന്റെ തുടക്കമായി, സെപ്റ്റംബര്‍ 8, ചരിത്രത്തില്‍ കുറിക്കപെട്ടു.

9a
2a
3a
4a
5a
7a
8a
9a
11a
6a
IMG_1801
14a
a1
frame-000002
frame-000012
IMG_5734
IMG_2364
IMG_2572
IMG_2007
IMG_1792
IMG_5650
IMG_7896
IMG_2400
IMG_2151
IMG_6000
IMG-20170817-WA0038
IMG_9021
Download Premium Magento Themes Free | download premium wordpress themes free | giay nam dep | giay luoi nam | giay nam cong so | giay cao got nu | giay the thao nu